Question: ഇന്ത്യയിലെ താഴെപ്പറയുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങളില്‍ ഏതാണ് മരങ്ങളെ ആലിംഗനം ചെയ്യുക എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത്
A. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍
B. ജംഗിള്‍ ബച്ചാവോ ആന്ദോളന്‍
C. അപ്പിക്കോ പ്രസ്ഥാനം
D. ചിപ്കോ പ്രസ്ഥാനം
Similar Questions
ആധുനിക ഒളിമ്പിക്സിന്റെ തുടക്കം എന്ന് ?
A. 1890
B. 1892
C. 1893
D. 1896
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് (Skyroot)-ൻ്റെ ഇൻഫിനിറ്റി കാമ്പസ് (Infinity Campus) സ്ഥിതി ചെയ്യുന്നത് എവിടെയാണ്?